You must Sign In to post a response.
  • Category: General

    ലോക പുകയില വിരുദ്ധ ദിനം

    നാളെ ലോക പുകയില വിരുദ്ധ ദിനമായി നാം ആഘോഷിക്കുകയാണ്. പുകയിലയും മദ്യവും അടക്കമുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൊണ്ടുണ്ടാവുന്ന അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കി ഇവയുട ഉപയോഗത്തില്‍ നിന്നും പിന്തിരിപ്പിക്കുക എന്നതാണ് ലക്‌ഷ്യം. ക്രമേണ ഇവയുടെ ഉത്‌പാദനവും ലഭ്യതയും കുറയ്ക്കുകയും കൂടെ ചെയ്‌താല്‍ കുറെ കാലം കൊണ്ടെങ്ങിലും ലക്‌ഷ്യം കൈവരിക്കുവാന്‍ കഴിയും. അല്ലെങ്കില്‍ വര്‍ഷം തോറും കുറെ കോടികള്‍ മുടക്കി ആഘോഷിക്കാനും ഖജനാവിലെ പണം അല്‍പ സ്വല്പം സ്വന്തം പോക്കറ്റില്‍ എത്തിക്കാനും ഉള്ള ഒരു ദിനം മാത്രമായി മാറും.
  • #4103
    Smoking in public has reduced very much in Kerala. The habit of serving smoking items in functions have stopped. Sales also are not done openly. However, vigilance is still needed to wipe out this habit.

    The use of items like pan masala has increased. Most of the labourers are using it. Even among school students, the habit has spread. Use of these are dangerous than smoking. Strict legal actions should be there against those who sell them.

    T.M.Sankaran
    Gold Member, SPK


  • This thread is locked for new responses. Please post your comments and questions as a separate thread.
    If required, refer to the URL of this page in your new post.