ഞാന്‍ google adsense ഇല്‍ ചേരാന്‍ വേണ്ടി അപ്ലിക്കേഷന്‍ 19 ജൂണ്‍ 2010 ല്‍ കൊടുത്തതാണ്. പക്ഷെ എനിക്ക് ഇതുവരെയും ഗൂഗിള്‍ ഇല്‍ നിന്നും approval മെയില്‍ ഒന്നും കിട്ടിയില്ല. എങ്ങനെ എനിക്ക് approval കിട്ടും
It will take more than a week for the approval of your google adsense account by google. They will check your account details and then send the approval. Wait for two more days.
Try to meet the minimum criteria set by SpiderKerala.net in adsense profile page, as early as possible. It will give you more chances of getting approval from Google.Regards, Syam.