കണ്ണ് നീരിന്റെ വിലയറിയാത്ത കേരള സമൂഹം
സ്വന്തം ഉറ്റവരെയും ഉടയവരെയും തനിക്കൊപ്പം എന്നും കൂട്ടായി നടന്ന സുഹൃത്തുക്കളെയും വിട്ട് മറ്റാരുടെയോക്കെയോ ആഗ്രഹങ്ങൾ നിറവേറ്റാനായി ആകാശ നൌകയെരി പോകുന്ന പ്രവാസത്തിന്റെ ബാല്യങ്ങളെ നിങ്ങല്ലക്കറിയില്ല ,അംബര ചുംബികളായ കോണ്ക്രീ റ്റ് കെട്ടിടങ്ങല്ക്കൊ പ്പം നിങ്ങളെ കാത്തിരിക്കുന്നത്അകലെ മുറിയുടെ ഒരു ഇരുണ്ട കോണില്‍ താളം കെട്ടി നില്ക്കു ന്ന വേദനയുടെയും കണ്ണീരിന്റെയും നിലവിളികള്‍ ആണെന്ന്
ആ രോദനങ്ങള്‍ നിനക്ക് സമാശ്വാസം എകുമെന്ന്‍ ഞന്‍ കരുതുന്നില്ല
കാരണം അവയൊക്കെ ഓരോ പ്രവാസിയുടെയും ഹൃദയത്തില്‍ നിന്നും ഉയര്ന്നു വരുന്ന തന്റെസ നാടിനോടും നാട്ടുകരോടുമുള്ള സ്നേഹത്തിന്റെ
അതിര് കവിഞ്ഞ അര്പ്പുണ ബോദം എന്ന്‍.
പക്ഷെ നിന്റെ ചുമലില്‍ ഏറ്റപ്പെട്ട ഉത്തരവധിതവ്ങ്ങളില്‍ നിന്നും നിനക്കെ ഒഴിഞ്ഞു മാറി നടക്കാന്‍ പറ്റില്ല കാരണം തന്റെു ഉത്തരവാദിത്തങ്ങള്‍
അതിന്റെതയ കാര്യാ ഗൌരവത്തോടെ നിറവേറ്റാന്‍ സാദിക്കാത്ത ഒരുവനും
ഈ രമ്യ മരുത ഭൂമിയില്‍ പിറവി എടുക്കുവാന്‍ അനുവാദമില്ല
ആയതിനാല്‍ നീ ചെയ്തു തീര്ക്കേ്ണ്ട കാര്യങ്ങള്‍ ചെയ്യുവാനായി നീ കഷ്ടതകള്‍ അനുഭവിക്കുമ്പോള്‍ അതെ മറ്റുള്ളവര്ക്ക്് ആശ്വാസം എകുന്നെങ്കില്‍ അത് നിന്റെ ജീവിതത്തിലെ പുണ്യമായി കരുതുക .
തുടരുക മകനെ യാത്ര .......................