Anuraga vilochananayi song lyrics - Neelathamara
Lyrics of the malayalam song 'anuraga vilochananayi' from the film Neelathamara.
Lyrics of the malayalam song 'anuraga vilochananayi' from the film Neelathamara.
Film - Neelathamara
Music - VidyaSagar
Lyrics - Vayalar Sarathchandra Varma
അനുരാഗവിലോച്ചനനായ് അതിലേറെ മോഹിതനായി
പടിമെലെ നില്‍ക്കും ചന്ദ്രനോ തിടുക്കം (2)
പതിനേഴിന്‍ പൌര്‍ണമി കാണും അഴകെല്ലമുല്ലൊരു പൂവിനു
അറിയതിന്നെന്തേ എന്തെ ഇതളനക്കം
പുതുമിനുക്കം ..ചെറുമയക്കം ..
അനുരാഗവിലോച്ചനനായ് അതിലേറെ മോഹിതനായി
പടിമെലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം
ഹോ ..കളിയും ചിരിയും നിറയും കനവില്‍
ഇളനീരോഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍
മിഴികള്‍ പായുന്നു കൊതിയില്‍
കാണാനുളിലുള്ള ഭയമോ
കാണാനെരെയുള്ള രസമോ
ഒന്നൈവന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പൂ വിങ്ങലാല്ലേ
കാലമിന്നോ മൌനമല്ലേ
മൌനം തീരില്ലേ
അനുരാഗവിലോച്ചനനായ് അതിലേറെ മോഹിതനായി
പടിമെലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം
ആഹാ ആഹാ ആ ...
ആ ...ആഹാ . ന നാ നാ നാ ..
പുഴയും മഴയും തഴുകും ശിലയില്‍
പുളകം പതിവായി നിറയെ
മനസ്സിന്‍ നടയില്‍ വിരിയാനിനിയും
മറന്നോ നീ നീല മലരേ
നാണം പൂത്തു പൂത്തു കൊഴിയെ
ഈണം കേട്ട് കേട്ട് കഴിയെ
രാവോ യാത്ര പോയി തനിയെ അകലേ
രാക്കടംബിന്‍ ഗന്ധമോടെ രാക്കിനാവിന്‍ ചന്തമോടെ
വീണ്ടും ചേരില്ലേ
അനുരാഗവിലോച്ചനനായ് അതിലേറെ മോഹിതനായി
പടിമെലെ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായി താഴെയിറങ്ങാന്‍ ഒരു തിടുക്കം
thanks for your post i like this song very much