Kannin vathil charathe song lyrics - Mulla


Lyrics of malayalam song 'Kannin vathil charathe' from the film Mulla.

Lyrics of malayalam song 'Kannin vathil charathe' from the film Mulla.

Music - Vidyasagar
Lyrics - Vayalar Sharath Chandra Varma


കണ്ണിന്‍ വാതില്‍ ചാരാതെ കണ്ണാ നിന്നെ കണ്ടോട്ടെ
എന്നാതോരോ മുത്തം ഞാന്‍ തന്നോട്ടെ
ആരാരോ .. ആരാരോ ... ആരിരോ ... ആരിരാരോ (കണ്ണിന്‍ വാതില്‍ )

ഇട നെഞ്ജുരുകും ചൂടും പറ്റി
കയിഉരുക്കും തൊട്ടിലിന്മേല്‍
കണ്മണിയെ കണ്ണടക്കു നീഉറങ്ങു
ആരാരോ .. ആരാരോ ... ആരിരോ ... ആരിരാരോ (കണ്ണിന്‍ വാതില്‍ )

തളിരിന്‍ മെയ്യില്‍ താഴുകാനെന്നും പനിനീരോ നദിയായി
അറയില്‍ മിന്നും ചരടായി മാറാന്‍ കിരണങ്ങള്‍ വരവായി
ഓളം തുള്ളി മെല്ലെ പാടി കാളിന്ദി
ഓമല്‍ ചുണ്ടില്‍ ചേരാന്‍ കൊഞ്ചി പാലാഴി
ഈ നാളില്‍ നിന്നെ തലോളിചെന്‍ മൌനം പോലും താരടാകുന്നെ
ആരാരോ .. ആരാരോ ... ആരിരോ ... ആരിരാരോ (കണ്ണിന്‍ വാതില്‍ )

അരയാല്‍ കൊമ്പില്‍ കുഴലോന്നൂതി
ചിരി തൂകി പതിവായി നീ
മനസോ മീട്ടും മയിലിന്‍ പീലി
അനിയുന്നോ മുടിയില്‍ നീ
എന്നും തെന്നല്‍ നിന്നെ ഊഞ്ഞാലാട്ടുന്നെ
മണ്ണും വിണ്ണും ഞാനും കൂടെ ആടുന്നെ
വെന്‍തിങ്കള്‍ ദൂരെ നിന്നും വന്നേ വെണ്ണ കിണ്ണം
മുന്നില്‍ നീടുന്നെ
ആരാരോ .. ആരാരോ ... ആരിരോ ... ആരിരാരോ (കണ്ണിന്‍ വാതില്‍ )


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: