Anwar-Lyrics of Kizhakku pookkum in malaylam

Lyrics of Kizhakku pookkum from the film Anwar in malaylam.Film: Anwar Starring : prithviraj, Mamta Director: Amal Neerad Music by: Gopi Sundar Singer: Shreya Ghoshal

കിഴക്ക് പൂക്കും ഒരുക്കിനെന്തൊരു ച്ചുകച്ചുകപ്പാനെ

കിഴക്ക് പൂക്കും ഒരുക്കിനെന്തൊരു ച്ചുകച്ചുകപ്പാനെ
പുതുക്കപെണ്ണിന്‍ കവിളിലെന്തൊരു തുടുതുടുപ്പാനേ
എനിക്കും നെഞ്ചിന്‍ കരിക്കുമായ് പറന്നു വന്നൊരു മാരന്‍
തുടിക്കും കണ്ണില്‍ കിനാവുമായ് തിരഞ്ഞു വന്നൊരു തോഴന്‍

ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ

പൂവാണോ പൂവാണോ പൊന്നിലവെയിലോ പോന്നിലവേയിലോ
തേനൂറും തേനൂറും പുഞ്ചിരിയാണോ
കനവുകള്‍ ന്ജോരിയന പാല്നിലാവോ പാല്നിലാവോ
തേന്‍ കിനാവോ നാണമോ
പിരിഷമാകും ചിറകു വീശി
അരുമയായിനി കുരുകുവാന്‍

അരുമയായിനി കുരുകുവാന്‍

ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ

ശവ്വാലിന്‍ ശവാലിന്‍ പട്ടുറുമാലില്‍ പട്ടുറുമാലില്‍
പൂ തുന്നും അമ്പിളി പോലെ
മൊഴികള്‍ മൌനത്തിന്‍
കസവ് നൂലില്‍ കസവ് നൂലില്‍
കനകനൂലില്‍ കോര്‍ക്കുവാന്‍
അറിയ മഞ്ഞിന്‍ കുളിര് വീണി
കറുക നാമ്പുകള്‍ ഉണരുവാന്‍

കറുക നാമ്പുകള്‍ ഉണരുവാന്‍

ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ ഖല്ബിലെതീ...

Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...

  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: