Shikkar New Malayalam movie song lyrics " എന്തേടി എന്തേടി പനംകിളിയെ "
This is the new hit Malayalam song "Enthedi enthedi Panamkiliye" which sung by Chitra and Sudep Kumar.Take lyrics of this song which is written by Girish Puthanchery.
Shikkar latest Malayalam movie song lyrics " എന്തേടി എന്തേടി പനംകിളിയെ "
Film/album:Shikkar
Lyricist:Gireesh Puthancheri
Music: M Jayachandran
Singer:Sudeepkumar
Singer:K S Chithra
എന്തേടി എന്തേടി പനംകിളിയെ
നിന്‍റെ ചുണ്ടത്തെ ചോങ്കപ്പൂ ചോന്നതെന്തേ
കണ്ണാടിയില്‍ നിന്‍റെ കണ്പീലിയില്‍
കള്ള കരിമഷിയെഴുതിയതാരാണ്
അന്തിക്കീ ചെന്തെങ്ങില്‍ പറന്നിറങ്ങും
മേലെ മാനത്തെ കൊമ്പത്തെ പോന്നമ്പിളി
അരിമുല്ലമേല്‍ കാടു കളിയാടും പോല്‍
എന്‍റെ ചിരിച്ചെപ്പ് കിലുക്കനതരാണ് ..
(എന്തേടി എന്തേടി …)
പൂമാലക്കാവില്‍ പൂരക്കാലം
ചിങ്ങ പൂത്തുംബി പെണ്ണിന്‍ കല്യാണം
ചിങ്കാരചാന്തും മിന്നും പൊന്നും
പുള്ളി പാവാടയും പട്ടും വാങ്ങേണം
കന്നികദളിപ്പോന്‍കുടപ്പന്‍റെ കളിവെള്ളം മെല്ലെ
കുടഞ്ഞിതിലെ നീ പെണ്ണെ പോരുകില്ലേ
(എന്തേടി എന്തേടി …)
മഞ്ചാടിക്കൊമ്പില്‍ ഊഞാലാടം
സ്വര്‍ണ മാനോടും മേഘങ്ങള്‍ നുള്ളിപ്പോരാം
വെല്ലോട്ടുംമഞ്ഞില്‍ മേയാന്‍ പോകാം
വെള്ളി വെള്ളാരം കല്ലിന്മേല്‍ കൂടും കൂട്ടാം
തുള്ളി തുളുമ്പുന്ന കുളിരിളം കരിക്കിന്‍റെ
തൊലിക്കുള്ളില്‍ ഒളിച്ചു നീ എന്നെ നോക്കിയില്ലേ
(എന്തേടി എന്തേടി …)