2013 Malayalam New Year Greetings, wishes and quotes
Wish your beloved ones in Malayalam. Happy New Year 2013..., Malayalam greeting and wishes
മലയാളത്തില്‍ പുതുവത്സരാസംസകള്‍ നേരൂ......
ജീവിതത്തിലെ നല്ല പ്രതീക്ഷകളെയും മോഹങ്ങളെയും തൊട്ടുണര്‍ ത്തിക്കൊണ്ട് ഇതാ ഒരു പുതുവര്‍ഷപ്പുലരി കൂടി നമ്മുടെ മുമ്പിലെത്തുന്നു. നന്മയുടെയും ഐശ്വര്യത്തിന്‍റെ യും സമ്പല്‍ സമൃദ്ദിയായ ഒരു പുതുവത്സരം നിനക്കായി ആശംസിക്കുന്നു. ഈ പുതുവര്‍ഷത്തിന്‍റെ വര്‍ണ്ണ പകിട്ടില്‍ പ്രതിജ്ഞാപരമായി മുന്നേറുവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. ഒരിക്കല്‍ കൂടി സന്തോഷസമൃദ്ദിയായ പുതുവര്‍ഷദിനപ്പൂക്കള്‍ നിന്നെ തേടി വരട്ടെ!!!