Malayalam Christmas carol song " മാലാഖമാര്‍ പാടി ഹലെല്ലുയ്യ ഗീതം "


Download the lurics of popular christmas song "malakhamar".

മാലാഖമാര്‍ പാടി ഹലെല്ലുയ്യ ഗീതം



മാലാഖമാര്‍ പാടി ഹലെല്ലുയ്യ ഗീതം
പ്രശാന്തമായി നീലരാവില്‍
ജാതാനായി യേശുവിനായി (2)

വെണ്മഞ്ഞു പെയ്യും നീലത്താഴ്വരയില്‍
ദേവ ദൂതര്‍ മെല്ലെ മെല്ലെ ആഗതരായി
ദേവ ജാതനായി ഗാനം പാടുകയായി (2)

(മാലാഖമാര്‍ )

വെണ്‍ ശോഭ നല്‍കും നിത്യ ദീപമായി
സ്നേഹതാരം ബെത്ലീഹമില്‍ വന്നുദിച്ചു
ദൈവനാമത്തില്‍ വരും ധന്യമീ
ഉന്നതിയില്‍ ദൈവ സ്ത്രോത്രം (2)

(മാലാഖമാര്‍ )


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: