"Amma Mazhakkarinu Kan Niranju" Malayalam Film Song Lyrics


"Amma Mazhakkarinu Kan Niranju" Lyrics in Malayalam and English. This is a nice song from Mohanalal Movie "Madambi"

Song: Amma Mazhakkarinu Kan Niranju
Lyrics: Gireesh Puthencherry
Music: M.Jayachandran
Singer: K J Yesudas
Movie: Madambi

Song Lyrics in Malayalam


അമ്മ മഴക്കാറിന്നു കണ്‍ നിറഞ്ഞു
ആ കണ്ണീരില്‍ ഞാന്‍ നനഞ്ഞു
കന്നിവെയില്‍ പാടത്തു കനല്‍ എരിഞ്ഞു
ആ മണ്‍കൂടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മായ്ക്കും ഈ കാല്‍പാടുകള്‍ തേടി
നടന്നു ജപ സന്ധ്യേ( അമ്മ മഴക്കാറിന്നു ..)


പാര്‍വ്വണങ്ങള്‍ പടിവാതില്‍ ചാരും
ഒരു മനസ്സിന്‍ നടവഴിയില്‍
രാത്രി നേരം ഒരു യാത്ര പോയ നിഴല്‍
എവിടെ വിളികേള്‍ക്കാന്‍
അമ്മേ സ്വയം എരിയാന്‍ ഒരു മന്ത്രഭീക്ഷ തരുമോ(അമ്മ മഴക്കാറിന്നു ..)


നീ പകര്‍ന്ന നറുപാല്‍ തുളുമ്പും
ഒരു മൊഴി തന്‍ ചെറു ചിമിഴില്‍
പാതി പാടും ഒരു പാട്ടു പോലെ
അതില്‍ അലിയാന്‍ കൊതിയല്ലേ
അമ്മേ ഇനി ഉണരാന്‍ ഒരു സ്നേഹഗാഥ തരുമോ(അമ്മ മഴക്കാറിന്നു ..)


കന്നി വെയില്‍ പാടത്തു കനലെരിഞ്ഞു
ആ മണ്‍കുടില്‍ ഞാന്‍ പിടഞ്ഞു
മണല്‍ മയ്കുമി കാല്പാടുകള്‍
തേടി നടന്നു ജപസന്ധ്യെ (അമ്മ മഴക്കാറിന്നു ..)


Song Lyrics in English


amma mazhakkarinu kan niranju
aa kanneeril njan nananju
kanni veyil paadathu kanalerinju
aa mankoodil njan pidanju
manal maykumee kaalpaadukal
thedi nadannoru japasandhye (amma mazhakkarinu)

paarvanangal padivaathil charumoru
manassin nadavazhiyil
raathri neramoru yaathrapoya
nizhalevide vili kelkaan
am..me swayameriyan
oru manthra deeksha tharumo (amma mazhakkarinu)

nee pakarna narupaal thulumbumoru
mozhithan cheru chimizhil..
paathi paadumoru paattupole
athilaliyaan kothiyalle
am..me iniyunaraanoru
snehagaadha tharumo (amma mazhakkarinu)

kanni veyil paadathu kanalerinju
aa mankoodil njan pidanju
manal maykumee kaalpaadukal
thedi nadannoru japasandhye (amma mazhakkarinu)


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

Author: Latha Jayaprakash15 Jan 2011 Member Level: Gold   Points : 1

Hi Lijin,

This is a beautiful song and I like it very much.

You have not mentioned the singer's name . Please do mention our great playback singer K J Yesudas's name in this list.

Author: Lijin T15 Jan 2011 Member Level: Diamond   Points : 1

Hi Latha Mam

Sorry that I forgot to mention K J Yesudeas's name in the list.
I have added it now.



  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: