Lyrics of Thalir vettilayundo from Dhruvam movie


Lyrics of Thalir vettilayundo from Dhruvam movie Musician : Venkitesh Lyricist(s):Shibu Chakravarthy Singer(s) :G Venugopal,KS Chithra Year :1993 Actors :Mammootty,Jayaram,PK Abraham,Gowthami

[അ അ ആ ......]തളിര്‍ വെറ്റിലയുണ്ടോ... വരദക്ഷിണ വയ്ക്കാം ...(Female)

കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ(Female)
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്(Male)
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
നടവഴിയിടകളില്‍ നടുമുറ്റങ്ങളില്‍ ഒരു കഥ നിറയുകയായ്(Female)
ഒരുപിടി അവിലിന്‍ കഥപോലിവളുടെ പരിണയ കഥ പറഞ്ഞു
പറയാതറിഞ്ഞവര്‍ പരിഭവം പറഞ്ഞു ഓ...
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..

പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും(Male)
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
പുതുപുലരൊളി നിന്‍ തിരു നെറ്റിക്കൊരു തൊടുകുറി അണിയിക്കും(Female)
ഇളമാന്തളിരിന്‍ നറു പുഞ്ചിരിയില്‍ കതിര്‍മണ്ഡപമൊരുങ്ങും
അവനെന്‍റെ പ്രാണനില്‍ പരിമളം നിറയ്ക്കും ഓ..

കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ(Female)
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..
തളിര്‍ വെറ്റിലയുണ്ടോ വരദക്ഷിണ വയ്ക്കാം (2)
[ഓ..ഓ..ഓ.......]
കറുകവയല്‍ കുരുവീ മുറിവാലന്‍ കുരുവീ
കതിരാടും വയലിന്‍ ചെറു കാവല്‍ക്കാരീ..



[aah aahh aaah....]thalir vettilayundo...varadekshina vaykkam....(Female)

Karukavayal kuruvi murivalan kuruvi(Female)
Kathiradum vayalin cherukavalkkari..
Thalir vettilayundo varadekshina vaykkam(2)
[oh..oh..oh]
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..

Nadavazhiyidakalil nadumuttangalil oru kadha nirayukay(Male)
Orupidi avilin kadhapolivalude parinaya kadha paranju
Nadavazhiyidakalil nadumuttangalil oru kadha nirayukay(Female)
Orupidi avilin kadhapolivalude parinaya kadha paranju
Pariyatharinjavar paribhavam paranju oh......
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..

puthupularoli nin thiru nettikkoru thodukuri aniyikkum(Male)
Ilamandhalirin naru punchiriyil kathirmandapamorungum
puthupularoli nin thiru nettikkoru thodukuri aniyikkum(Female)
Ilamandhalirin naru punchiriyil kathirmandapamorungum
Avanente prananil parimalam niraykkum oh.....


Karukavayal kuruvi murivalan kuruvi(Female)
Kathiradum vayalin cherukavalkkari..
Thalir vettilayundo varadekshina vaykkam(2)
[oh..oh..oh]
Karukavayal kuruvi murivalan kuruvi
Kathiradum vayalin cherukavalkkari..


Job oriented Digital Marketing Courses in Kerala.
Call +91 8138875600 for details

Comments

No responses found. Be the first to comment...


  • Do not include your name, "with regards" etc in the comment. Write detailed comment, relevant to the topic.
  • No HTML formatting and links to other web sites are allowed.
  • This is a strictly moderated site. Absolutely no spam allowed.
  • Name:
    Email: