Karayilekk Oru Kadal Dhooram-Hridayathin Madhupathram Song Lyrics in English and Malayalam
Karayilekk Oru Kadal Dhooram-Hridayathin Madhupathram Song Lyrics in English and Malayalam
Film: Karayilekk Oru Kadal Dhooram
Direction: Vinod Mankara
Lyrics: O N V Kuruppu
Music: Jayachandran
Singer: K J Yesudas/ K S Chitra
Karayilekku Oru Kadal Dhooram-Hridayathin Madhupatram Song
Film: Karayilekk Oru Kadal Dhooram
Direction: Vinod Mankara
Lyrics: O N V Kuruppu
Music: Jayachandran
Singer: K J Yesudas/ K S ChitraWatch Hridayathin Madhupathram song Online
Hridayathin Madhupathram song Lyrics in Malayalam
ഹൃദയത്തിന്‍ മധുപാത്രം ….
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ …..
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
ഋതുദേവതയായ് അരികില്‍ നില്ക്കെ ..
നീയെന്‍ അരികില്‍ നില്ക്കെ
പറയൂ നിന്‍ കൈകളില്‍ കുപ്പിവളകളോ,
മഴവില്ലിന്‍ മണിവര്ണ്ണിപ്പൊട്ടുകളോ?...
അരുമയാം നെറ്റിയില്‍ കാര്ത്തി കരാവിന്റെ?
അണിവിരല്‍ ചാര്ത്തി യ ചന്ദനമോ?
ഒരു കൃഷ്ണതുളസിതന്‍ നൈര്മ്മമല്യമോ നീ
ഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ
നീ ഒരു മയില്പ്പീ ലിതന്‍ സൗന്ദര്യമോ…
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
ഋതുദേവതയായ് അരികില്‍ നില്ക്കെ …
എന്‍ അരികില്‍ നില്ക്കെ
ഒരു സ്വരം പഞ്ചമ മധുരസ്വരത്തിനാല്‍
ഒരു വസന്തം തീര്ക്കും കുയില്മൊലഴിയോ..
കരളിലെ കനല്പോരലും കണിമലരാക്കുന്ന
വിഷുനിലാപ്പക്ഷിതന്‍ കുറുമൊഴിയോ...
ഒരു കോടി ജന്മത്തിന്‍ സ്‌നേഹസാഫല്യം നിന്‍
ഒരു മൃദുസ്പര്ശത്താല്‍ നേടുന്നു ഞാന്‍...
നിന്‍ ഒരു മൃദുസ്പര്ശത്താല്‍ നേടുന്നു ഞാന്‍
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
ഋതുദേവതയായ് അരികില്‍ നില്ക്കെ , അരികില്‍ നില്ക്കെ
ഹൃദയത്തിന്‍ മധുപാത്രം നിറയുന്നു സഖീ നീയെന്‍
ഋതുദേവതയായ് അരികില്‍ നില്ക്കെ , നീയെന്‍ അരികില്‍ നില്ക്കെ ...Hridayathin Madhupathram song Lyrics in English
Hridayathin madhupathram....
Hridayathin madhupathram nirayunnu saghi neeyen
rithu devathayay arikil nilkke, arikil nilkke.
Hridayathin madhupathram nirayunnu saghi neeyen
rithu devathayay arikil nilkke..
neeyen arikil nilkke..
Parayuu nin kaikalil kuppivalakalo..
mazhavillin manivarnnappottukalo..
arumayam nettiyil karthikaravinte
aniviral charthiya chandanamo...
oru krishnathulasithan nairmmalyamo nee
oru mayilppeelithan saundaryamo
nee oru mayilppilithan saundaryamo...
Hridayathin madhupathram nirayunnu saghi neeyen
rithu devathayay arikil nilkke, arikil nilkke.
en arikil nilkke..
oru swaram pancham madhuraswaramayathinal
oru vasantham theerkkum kuzhilmozhilyo..
karalile kanalpolum kanimalarakkunna
vishunilappakshithan kurumozhiyo..
oru kodi janmathin snehasafalyam nin
oru mridhusparshathal nedunnu njan
nin oru mridhusparshathal nedunnu njan...
Hridayathin madhupathram nirayunnu saghi neeyen
rithu devathayay arikil nilkke, arikil nilkke.
Hridayathin madhupathram nirayunnu saghi neeyen
rithu devathayay arikil nilkke, neeyen arikil nilkke.