Romantic Malayalam Valentine's Day SMS 2013
This article contains a collection of Romantic Malayalam SMS and Messages in Malayalam fonts. Send these SMS to your beloved ones and enjoy the valentine's day
ഇതാ എന്‍റെ ഹൃദയം നിനക്കായി..
ഇത് നിറച്ചും സ്നേഹമാണ്, സുക്ഷിക്കണം
ഇത് ഇപ്പോഴും നിന്റെ അടുത്ത് വെയ്ക്കണം
ഹൃദയം തുറന്നു സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ വേര്‍പാടിന്‍റെ വേദന അറിയൂ..
ആ വേദന അറിയുന്നവര്‍ക്ക് മാത്രമേ സ്നേഹത്തിന്‍റെ ആഴം അരിയൂ..
മനസിലെ സ്നേഹപുസ്തകത്തെ നമുക്ക് വളര്‍ത്താം
wish you a happy valentine's day