Harivarasanam Vishwamohanam - Malayalam Devotional song And it's Full lyrics
ഹരിവരാസനം വിശ്വമോഹനം
ഹരിതദീശ്വരം ആരാധ്യപാദുകം
അരിവിമര്ധനം നിത്യനര്‍ത്തനം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണകീര്‍ത്തനം ഭക്തമാനസം
ഭരണലോലുപം നര്തനാലസം
അരുണഭാസുരം ഭൂതനായകം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
പ്രണയസത്യകം പ്രാണനായകം
പ്രണതകല്പകം സുപ്രഭഞ്ഞിതം
പ്രണവമന്ദിരം കീര്‍ത്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
തുരഗവാഹനം സുന്ദരാനനം
വരഗധായുധം വേദവര്‍നിതം
ഗുരുക്രിപാകാരം കീര്തനപ്രിയം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
തൃഭുവനാര്ചിതം ദേവതാത്മകം
ത്രിനയനം പ്രഭും ദിവ്യദേശികം
തൃതഷപൂജിതം ചിന്തിതപ്രദം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ഭാവഭായപഹം ഭാവുകാവഹം
ഭുവനമോഹനം ഭൂതിഭൂഷണം
ധവളവാഹനം ദിവ്യവാരണം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
കളമൃദു സ്മിതം സുന്ദരാനനം
കളഭകോമളം ഗാത്രമോഹനം
കളഭകേസരി വാജിവാഹനം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശ്രിതജനപ്രിയം ചിന്തിതപ്രദം
ശ്രുതിവിഭുഷണം സാധുജീവനം
ശ്രുതിമനോഹരം ഗീതലാലസം
ഹരിഹരാത്മജം ദേവമാശ്രെയേ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
ശരണം അയ്യപ്പ സ്വാമി ശരണം അയ്യപ്പ
Dear Syam,
Thanks for sharing this Devotional beauty do Post more, and have a Happy Stay at Sk,